പൂനൂർ: ചളിക്കോട് തയമ്മാട്ടുമ്മൽ മൊയ്തീൻ ഹാജി (98) നിര്യാതനായി. ഭാര്യ: പരേതയായ ഉമയ്യ. മക്കൾ: കുഞ്ഞമ്മദ്, അബ്ദുറഹ്മാൻ, അബൂബക്കർ, ബീവാത്തു, കദീസക്കുട്ടി, ആമിന, സൈനബ, പരേതനായ ബിച്ചിക്കോയ. മരുമക്കൾ: അബൂബക്കർ (തടേങ്ങൽ), മുഹമ്മദ് (മലയിൽ), അബ്ദുറഹ്മാൻ മുസ്ലിയാർ (വേണാടി), കോയാമുട്ടി (പരപ്പൻപൊയിൽ), സുബൈദ (തൊടുപൊയിൽ), റസിയ (കുറുങ്ങോട്ടുപോയിൽ), ആത്തിക (ചെമ്പ്രകുണ്ട), ഹഫ്സീന (പരപ്പൻപൊയിൽ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.