ചുണ്ടേൽ: കാപ്പംകുന്ന് പരേതനായ ഒറ്റയിൽ ഖാദറിെൻറ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: ആലി, നബീസ, കദിയുമ്മ, റുഖിയ, ആമിന, ജമീല, പരേതരായ മൊയ്തീൻ, സഫിയ, ബീവി. മരുമക്കൾ: തായുമ്മ, മാളു, ആലി, കോയാമു, സൂപ്പി, റാഫി, പരേതനായ കോയ. സഹോദരങ്ങൾ: പാത്തിക്കര മൊയ്തീൻ, സൈതാലി, മാളുമ്മ, പരേതനായ കുഞ്ഞ്ഹംസ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ചുണ്ടേൽ എസ്റ്റേറ്റ് പള്ളി ഖബർസ്ഥാനിൽ.