കോഴിക്കോട്: കത്യസം വീട്ടിൽ കാതിരിക്കോയ (74) വട്ടാംപൊയിൽ ഷംനാസ് വസതിയിൽ (41-വർവ ബി) നിര്യാതനായി. ഭാര്യ: തോപ്പിൽ സുബൈദ. മകൾ: ഷംന. മരുമകൻ: പറമ്പത്ത് സാജുദ്ദീൻ ബിൻ ഉമ്മർ. സഹോദരങ്ങൾ: കെ.വി. അബ്ദുറഹിമാൻ കോയ (അമ്മാൻ), ഇമ്പിച്ചാമിനബി, പരേതരായ അബൂബക്കർ കോയ (അമ്മാൻ), അഹമ്മദ് കോയ, ഫാത്തിമബി (ബീവി), സൈനബി.