നേമം: സ്റ്റുഡിയോ റോഡ് ഇന്ദിരവിലാസത്തിൽ പരേതനായ ശിവൻകുട്ടിനായരുടെ ഭാര്യ രാധമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, സുരേന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, അജീന്ദ്രകുമാർ, മഞ്ജു. മരുമക്കൾ: പരേതനായ വിജയകുമാർ, ശശികല, പ്രസന്നകുമാരി, രജിത, ജയകുമാർ (വിമുക്തഭടൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.