മുക്കം: അഗസ്ത്യൻമുഴി തടപ്പറമ്പിൽ ഒഴൂർ മീത്തൽ പരേതനായ ദാമോദരെൻറ മകൻ ബൈജു (45) നിര്യാതനായി. മാതാവ്: ശൈലജ. ഭാര്യ: ബിന്ദു. മക്കൾ: അഭിഷേക്, അനഘ.