കടലുണ്ടി: സലഫി ജുമാ മസ്ജിദ് ഇമാം മമ്മിണിപ്പാട്ട് സൈതലവി (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അർഷദ്, ജുനൈദ്, ജിംഷാദിയ, നസ്ലു, ഫൈറൂസ. മരുമക്കൾ: മുസാഫർ (അരീക്കോട്), മുജീബുറഹ്മാൻ (കരുവൻതിരുത്തി), ഫാരിസ് (പൊന്നാനി), റഹീന, ഹന്ന. സഹോദരങ്ങൾ: അബൂബക്കർ (ആലുങ്ങൽ), ആയിശാബീവി, പരേതരായ മുഹമ്മദ്, നഫീസ.