തിരുവനന്തപുരം: വേറ്റിനാട് ശങ്കരമംഗലം വീട്ടിൽ പരേതനായ പി. ഭാർഗവൻ നായരുടെ (റിട്ട. തിരുവനന്തപുരം ഡിസ്ട്രിക്ട് കോഒാപറേറ്റിവ് ബാങ്ക്) ഭാര്യ സി. ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻനായർ (റിട്ട. കേരള സ്റ്റേറ്റ് കോഒാപറേറ്റിവ് ബാങ്ക്), രാധാകൃഷ്ണൻ നായർ (റിട്ട. ഫെഡറൽ ബാങ്ക്), ഗീതാകുമാരി (ഡി.ജി.എം ഇൻചാർജ് കേരള ബാങ്ക്, തിരുവനന്തപുരം), ശുഭ (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). മരുമക്കൾ: ഷീല ജി. നായർ, ജയശ്രീ വി.ടി (അധ്യാപിക), എം. സതീഷ്കുമാർ (റിട്ട. ഡെപ്യൂട്ടി ദേവസ്വം കമീഷണർ, ട്രാവൻകൂർ ദേവസ്വം ബോർഡ്), ദിലീപ്കുമാർ.വി (കോൺട്രാക്ടർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.