നരിക്കുനി: പരേതനായ മംഗലശ്ശേരി അബ്ദുല്ലയുടെ മകൾ തുവ്വലക്കുന്നുമ്മൽ താമസിക്കുന്ന ഖദീജ (65) നിര്യാതയായി. മകൻ: ഷാനവാസ് (ചിക്കൻ സ്റ്റാൾ, നരിക്കുനി). മരുമകൾ: അസ്മ. സഹോദരങ്ങൾ: അബൂബക്കർ, സൈനബ, ആമിന, പാത്തുമ്മ, അലീമ, നഫീസ, ആയിശ.