തിരുവനന്തപുരം: ചെറുവയ്ക്കലിൽ തുറവയ്ക്കൽ രേവതി വീട്ടിൽ പരേതനായ പി. സുരേന്ദ്രൻപിള്ളയുടെ ഭാര്യ ശ്യാമള സുരേന്ദ്രൻ (66) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന്. മക്കൾ: മഹേഷ്, രാജേഷ്. മരുമക്കൾ: രൂപാ മഹേഷ്, ഉമാരാജേഷ്. ചെറുമക്കൾ: മീനാക്ഷി, പത്മനാഭൻ.