ഉള്ള്യേരി: തെരുവത്ത്കടവ് വെങ്ങക്കണ്ടിയിൽ പരേതനായ കടുങ്ങോൻ മാസ്റ്ററുടെ ഭാര്യ മാണി (90) നിര്യാതയായി. മക്കൾ: ദാമോദരൻ (എയർഫോഴ്സ്), ഹരിദാസൻ (റിട്ട. സ്പെഷൽ വില്ലേജ് ഓഫിസർ), നിർമല പൂനത്ത്, ജയവല്ലി ചീരാൽ, ജിഷ അറപ്പീടിക, പരേതയായ സുധ. മരുമക്കൾ: കരുണൻ പൂനത്ത്, ചന്ദ്രൻ മുണ്ടിയാടി, മധു പനായി, ചന്ദ്രിക വട്ടോളി, പ്രസന്ന എടപ്പനോളി, പരേതനായ വാസു. സഞ്ചയനം ശനി.