കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ ജബ്ബാർ മൻസിലിൽ സലാഹുദ്ദീൻ (83) നിര്യാതനായി. ഭാര്യ: അയിഷത്ത് ബീവി. മക്കൾ: ജലീലാബീവി, മെഹിജാബീവി, അബ്ദുൽ ഹക്കിം, അബ്ദുൽ ജബ്ബാർ. മരുമക്കൾ: അബ്ദുൽ സലാം, നിസാറുദ്ദീൻ, ആമിനാ ബീഗം, ഷംനാ ബീവി.