പൂന്തുറ: പള്ളിത്തെരുവ് ടി.സി 46/454 ല്‍ നാസറുദ്ദീന്‍ (62) നിര്യാതനായി. ഭാര്യ: സുല്‍ഫത്ത്. മക്കള്‍: ഷെമീമ, ഷെഫീഖ്, സിയാദ്. മരുമക്കള്‍: കബീര്ഖാന്, ആല്‍ഫിയ.