ബാലുശ്ശേരി: വട്ടോളി ബസാറിലെ കണ്ണോറകണ്ടി പരേതനായ രാമുണ്ണി നായരുടെ ഭാര്യ ദാക്ഷായണിയമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (അപർണ വാച്ച് വർക്സ്, ബാലുശ്ശേരി), ചന്ദ്രശേഖരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.ഐ), ലീല, സുധാകരൻ. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.ടി.സി), അനിത, സൗമിനി (റിട്ട.സ്റ്റേഷനറി ഇൻസ്പെക്ടർ), ശോഭന.