നല്ലളം ബസാർ: പരേതനായ കൈതക്കൽ കുഞ്ഞായിെൻറയും കച്ചേയിയുടെയും മകൾ സൈഫുന്നിസ (46) നിര്യാതയായി. ഭർത്താവ്: പുത്തൻവീട്ടിൽ മാമുക്കോയ. മകൻ: അജ്മൽ. സഹോദരങ്ങൾ: ഹസൻകോയ, ജമീല, ഗഫൂർ, ഷംസുദ്ദീൻ.