ആറ്റിങ്ങല്‍: മണമ്പൂര്‍ മണ്ണാംകോണം ചെറുകരവീട്ടില്‍ പത്മനാഭപിള്ള (91) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കള്‍: പത്മജ, ചന്ദ്രമോഹന്, പുഷ്പ. മരുമക്കള്‍: മധുസൂദനന്‍നായര്‍, രജിത, ഉണ്ണികൃഷ്ണന്‍നായര്‍. മരണാനന്തരചടങ്ങുകള്‍ ജനുവരി 10ന് രാവിലെ 8.30ന്.