കോട്ടക്കടവ്: പുതിയപുരയില്‍ പരേതനായ അബ്ദുല്ല മാസ്റ്ററുടെ മകന് താഹിര്‍ (70) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: നഫീസ. മക്കള്‍: ഷബീഷ് ബാബു, ഷറിന്. മരുമക്കള്‍: ജസ്ന, ഷിനാന്. സഹോദരങ്ങള്‍: ഇസ്മയില്‍, ഇമ്പിച്ചി മമ്മു, മുസ്തഫ, ആയിശാബി, പരേതനായ മുഹമ്മദലി.