ചേളന്നൂർ: കുമാരസ്വാമി താഴെ വെളുത്താറമ്പത്ത് ചന്ദ്രൻ (73) നിര്യാതനായി. മൂട്ടോളി പപ്പടം ഉടമയാണ്. ഭാര്യ: രാജമ്മ. മക്കൾ: മുരുകേശൻ, ശ്രീലേഷ്, ശ്രീജ, പരേതനായ ശ്രീജേഷ്. മരുമക്കൾ: മുരളി, ഗീത, ആശാലത, സ്മിത.