ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ കല്ലൂര്മഠത്തില് പരേതനായ ശ്രീകുമാര ഭട്ടതിരിയുടെ ഭാര്യ സുഭദ്രാദേവി അന്തര്‍ജനം (80) നിര്യാതയായി. മക്കള്‍: നന്ദകുമാര്‍ (റിട്ട.ദേവസ്വം ബോര്‍ഡ്), അരുണ്‍കുമാര്‍ (ദേവസ്വംബോര്‍ഡ്). മരുമക്കള്‍: ആര്.സുജാതദേവി, എസ്. അംബികദേവി.