കിളിമാനൂർ: പുല്ലയിൽ പുതുവിള വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ എൻ. ശാരദ (74) നിര്യാതനായി. മകൻ: സനിൽകുമാർ (മടവൂർ ഗ്രാമപഞ്ചായത്ത്). മരുമകൾ: ശ്രീദേവി (ആറ്റിങ്ങൽ നഗരസഭ). സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.