തിരുവനന്തപുരം: പട്ടം മരപ്പാലം മൂലയിൽ വീട്ടിൽ ആക്കുളം മീറ്റ് ഷോപ് ഉടമ അബ്ദുൽ റഷീദ് (63) നിര്യാതനായി. ഭാര്യ: ഉമൈബ (കോൺഗ്രസ് കുറവൻകോണം മണ്ഡലം ജനറൽ സെക്രട്ടറി). മക്കൾ: ജാസ്മിൻ റഷീദ്, അബ്ദുൽ റഹീം റഷീദ്, ഇജാസ് മുഹമ്മദ് റഷീദ്. മരുമകൻ: വരുൺ ഷാജഹാൻ. ഖബറടക്കം ബുധനാഴ്ച കരമന പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.