കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം കുഴിമയിൽ വേങ്ങേരി കണ്ണാടിക്കൽ അബ്ദുല്ലക്കോയ (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബി. മക്കൾ: അഹമ്മദുൽ കബീർ (ഓട്ടോ ഡ്രൈവർ), അബ്ദുസ്സമദ് (വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ്), അസ്മാബി, ഖദീജ. മരുമക്കൾ: അബ്ദു മാത്തോട്ടം, മുസ്തഫ മാത്തോട്ടം, സഫിയ കുറ്റിക്കാട്ടൂർ, ഫൗസിയ കുറ്റിക്കാട്ടൂർ.