തലക്കുളത്തൂർ: അന്നശ്ശേരി കോതങ്ങാട്ട് താഴത്ത് (പുഷ്പപുരം) അപ്പു (91) നിര്യാതനായി. ഭാര്യ: ദേവുട്ടി. മക്കൾ: മോഹനൻ, പുഷ്പാകരൻ, രാജലക്ഷ്മി, ഷീജ. മരുമക്കൾ: ധർമരാജൻ മാന്താട്ടിൽ, ലോഹിതാക്ഷൻ ഒടുമ്പ്ര, സതി മോഹനൻ, രജനി പുഷ്പാകരൻ.