കല്ലമ്പലം: നാവായിക്കുളം സിന്ധു വിലാസത്തിൽ അശോകൻ (64) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അജിത്, അനുഷ. മരുമക്കൾ: മനോജ്, ജോബിന ദേവസ്യ. മരണാനന്തര ചടങ്ങ് ജനുവരി 10ന് രാവിലെ 8.30ന്.