ചേളന്നൂര്‍: കണ്ണങ്കര മീത്തലെ പൊയില്‍ ഗോപാലന് നായര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കള്‍: വിജയന്, ജയപ്രകാശന്‍, ഉഷ, പരേതനായ വിനോദ്. മരുമക്കള്‍: സത്യകല, ഷീബ, ബാലന്