കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ആലുംമൂട്ടിൽ വീട്ടിൽ ഭാസ്കരൻപിള്ള (88) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: ബിന്ദു എസ്.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.