പേരാമ്പ്ര: ചക്കിട്ടപാറയിലെ പരേതനായ തലച്ചിറ ജോസഫിെൻറ (ഔത) ഭാര്യ മണിക്കൊമ്പേൽ മേരി (82) നിര്യാതയായി. മക്കൾ: നിർമല ജോർജ്, പ്രകാശ്, പ്രേംലാൽ, ഗീത ജയിംസ്, പരേതനായ അശോക്. മരുമക്കൾ: സാലി പ്രകാശ് പാലമറ്റം (പുൽപ്പള്ളി), ബിന്ദു പ്രേംലാൽ ഞള്ളിമാക്കൽ (കോഴിക്കോട്), ജയിംസ് പൂവത്തിങ്കൽ (തൊടുപുഴ), പരേതനായ ജോർജ് ഇരവുചിറ (കുളത്തുവയൽ). സഹോദരങ്ങൾ: പെണ്ണമ്മ ചാണ്ടി മാത്തൂര്‍ (കുണ്ടുതോട്), ത്രേസ്യാമ്മ അബ്രാഹം തടത്തിൽ (മരുതോങ്കര), എൽസി മാത്യു പുതിയേടത്ത് (കണ്ണോത്ത്), ഫിലോമിന (ചക്കിട്ടപാറ), സിസിലി ബേബി കാരക്കട (കൂരാച്ചുണ്ട്), തങ്കച്ചൻ മണിക്കൊമ്പേൽ (ചക്കിട്ടപാറ).