ചോമ്പാല: കല്ലാമലയിലെ പാനോളിക്കണ്ടി ലസന (48) നിര്യാതയായി. ഭര്‍ത്താവ്: ഗംഗാധരന്. മക്കള്‍: അശ്വിന്, അക്ഷയ്. പിതാവ്: കുഞ്ഞപ്പ നായര്‍. മാതാവ്: രത്നവല്ലി. സഹോദരങ്ങള്‍: വി.കെ. പവിത്രന്, ലതേഷ്, രാജീവന്, രജനി.