തിരുവനന്തപുരം: കരമന തളിയല്‍ ടി.ആര്.ഡബ്ല്യു.എ-83, രശ്മി കോട്ടേജില്‍ പരേതനായ ആര്. തങ്കപ്പനാശാരിയുടെ ഭാര്യ സി. ലളിതാഭായ് (82-റിട്ട. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഓഫിസ്) നിര്യാതയായി. മക്കള്‍: ബിന്ദുലേഖ (ഖാദി ബോര്‍ഡ്), സജുകുമാര്‍ (ഷാര്‍ജ), ശിവജികുമാര്‍ (സീനിയര്‍ ഫോട്ടോഗ്രാഫര്‍, സിറാജ് ദിനപ്പത്രം, കെ.യു.ഡബ്ല്യു.ജെ, ജില്ല കമ്മിറ്റി അംഗം). മരുമക്കള്‍: അഡ്വ. സുരേന്ദ്രബാബു (റിട്ട. കോളീജിയറ്റ് എജുക്കേഷന്‍), വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.