അഴിയൂര്‍: കോറോത്ത് റോഡ് പുളിയുള്ളതില്‍ കല്യാണി (86) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: ശാരദ, ശാന്ത, കൗസു, കമല, വിജയന്, പരേതനായ ദാമോദരന്‍. മരുമക്കള്‍: വസന്ത, അനന്തന്, ബാലന്, രാജന് (ബംഗളുരു), സബിന, പരേതനായ രാഘവന്.