കിളിമാനൂർ: കടവിള പുല്ലുതോട്ടം പുത്തൻ വീട്ടിൽ രവീന്ദ്രൻ (75- പി.എസ് മണിയൻ) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രാഖി, ലേഖ. മരുമക്കൾ: വസന്തൻ, പ്രസന്നൻ