വെഞ്ഞാറമൂട്: കോട്ടുകുന്നം പ്രശാന്ത് ഭവനിൽ പ്രഭാകരന് പിള്ള (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൻ: പ്രശാന്ത്. മരുമകള്‍: ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.