സിവിൽസ്റ്റേഷൻ: ഫ്ലോറിക്കൻ റോഡ് കാഞ്ഞിരമുക്കിനുസമീപം വെള്ളൂർ ലീലമ്മ (80) നിര്യാതയായി. പരേതനായ മൂലവെള്ളി രാരപ്പുണ്ണിക്കുറുപ്പിെൻറ മകളാണ്. ഭർത്താവ്: പരേതനായ മാധവക്കുറുപ്പ്. മക്കൾ: ശോഭന, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ടി.കെ. അരവിന്ദാക്ഷൻ, ജിഷ. സഹോദരങ്ങൾ: ബാലഗോപാലൻ, ശ്രീകുമാർ, പരേതരായ വെള്ളൂർ പത്മനാഭൻ നായർ, നളിനി.