അത്തോളി: വേളൂർ തറോപ്പടിക്കൽ കുമാരൻ (78) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: ശിവദാസൻ, ദേവി, പ്രകാശൻ, അജിത. മരുമക്കൾ: രജിത (അന്നശ്ശേരി), ജാനകി (അത്തോളി), പരേതരായ ചന്ദ്രൻ (പുതിയങ്ങാടി), മാധവൻ (കുന്ദമംഗലം).