മുക്കം: മണാശ്ശേരി കുണ്ട്യോട്ട് മാളുക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കൗസല്യ, അശോകൻ, വത്സൻ, വത്സല, പ്രസന്ന, രാധാകൃഷ്ണൻ. മരുമക്കൾ: ജാൻസി, മഹിത, ഷിജി (ആശ വർക്കർ, മുക്കം നഗരസഭ), ബാലൻ, ഹരിദാസൻ, പരേതനായ ബാലൻ.