കായണ്ണ: പരേതനായ ചുണ്ടിക്കാട്ടിൽ കുഞ്ഞിച്ചെക്കിണിയുടെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: സി.കെ. രമേശൻ (ഹരിത ഫാൻസി ആൻഡ് ഫുട്വെയർ, കായണ്ണബസാർ), ലീല, കൗമുദി, ശാന്ത, ശാരദ, സുലോചന, ശോഭ, മിനി. മരുമക്കൾ: വേലായുധൻ (ഉേള്ള്യരി), കുഞ്ഞിരാമൻ (ഉള്ളൂർ), സുധാകരൻ (കൂമുള്ളി), ബാലൻ (പറമ്പിെൻറ മുകൾ), രാമദാസൻ (കൊല്ലം), രാജൻ (മുണ്ടോത്ത്), രാജീവൻ (പനായി), ഷീന നടുക്കണ്ടി (കായണ്ണ). സഹോദരങ്ങൾ: ഭാസ്കരൻ, ചിരുതക്കുട്ടി (ഇരുവരും മുണ്ടോത്ത്), പരേതരായ രാരിച്ചൻ, കല്യാണി (കുറുവങ്ങാട്).