ചേർത്തല: നഗരസഭ മൂന്നാം വാർഡ് പിടിയഞ്ചേരി വീട്ടിൽ പരേതനായ പി.പി. ജോർജിെൻറ (കൂപ്പർ) മകൻ ജോർജ് മാത്യു (കൂപ്പർ ടോമി -63) നിര്യാതനായി. പാരമ്പര്യ തിരുമ്മുചികിത്സ വിദഗ്ധനാണ്. ചേർത്തല നഗരസഭയിലേക്ക് മൂന്നാം വാർഡിൽനിന്ന് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഭാര്യ: റാണി ടോമി. മക്കൾ: ജോസ്മോൻ മാത്യു, അമൽ മാത്യു. മരുമകൾ: അമേയ.