എരവന്നൂർ: തെക്കേടത്തുതാഴം ഒ.കെ. രാഘവൻ നായർ (79) നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: നന്ദകുമാർ (സോഫ്റ്റ്വെയർ എൻജിനീയർ), ശിവകുമാർ (ഓട്ടോമൊബൈൽ എൻജിനീയർ). മരുമക്കൾ: സൗമ്യ (പയ്യന്നൂർ), രേവതി (ഊട്ടി). സഞ്ചയനം ശനിയാഴ്ച.