ചെങ്ങന്നൂര്‍: തിരുവൻവണ്ടൂർ കല്ലിശ്ശേരി മൂത്തേടത്ത് വഞ്ഞിപ്പുഴ മഠത്തില്‍ സുനില്‍ കൃഷ്ണര് പണ്ടാരത്തിൽ (48) നിര്യാതനായി. ഭാര്യ: ഗുരുവായൂർ തേലംപറ്റ മനയിൽ സീമ. മക്കള്‍: നവനീത് കൃഷ്ണന്, നന്ദന.