ആലപ്പുഴ: തലവടി കാളികാട്ടുവെളിയിൽ കെ. സതീശെൻറ ഭാര്യ ഗിരിജമ്മ (64) നിര്യാതയായി. മക്കൾ: ജി. സബിത, എസ്. ഉണ്ണിമോൾ. മരുമക്കൾ: വി.ബി. മനോജ് (മാറ്റ്സ് എൻ മോർ), ദീപു സുധാകരൻ (മാധ്യമപ്രവർത്തകൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.