പീരുമേട്: ഡോ. ഗിന്നസ് മാടസ്വാമിയുടെ പിതാവ് ഇ.എൻ. മാണിക്യതേവർ (85) നാഗർകോവിലിൽ നിര്യാതനായി. ഭാര്യ: ശിവകാമി. മറ്റ് മക്കൾ: നാലായിരം, ശിവൻ, പാർവതി, ലക്ഷ്മി, വേലൈയ്യ. മരുമക്കൾ: പരേതനായ പൊൻരാജ്, ചെല്ലദുരൈ, ലക്ഷ്മി, കവിത, ശാന്തി, സുനിത.