കക്കയം: കുളക്കാട്ടിൽ ആണ്ടിയുടെ ഭാര്യ പത്മിനി (75) നിര്യാതയായി. മക്കൾ: സുജാത, ജലജ (കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ്), ജഗതി. മരുമക്കൾ: വിജയൻ (കൂട്ടാലിട), പരേതനായ ശശീന്ദ്രൻ (കരുമല), ഷാജി (ചേളന്നൂർ). സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി (കല്ലായി), സോമൻ (കാക്കൂർ) ബേബി (സേലം). സഞ്ചയനം വെള്ളിയാഴ്ച.