മീഞ്ചന്ത: ആശ്രമം ഹൈസ്കൂളിന് പിൻവശം കളത്തിൽ പറമ്പിൽ ബേബി ബസാറിലെ ഫ്രണ്ട്സ് സ്റ്റേഷനറി ഉടമ പരേതനായ ചേറുവിെൻറ ഭാര്യ തങ്കമണി (69) നിര്യാതയായി. മക്കൾ: മനോജ്, സന്തോഷ്, പിങ്കി.മരുമക്കൾ: ലിൻസൺ, റെജി, സുനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുന്ദംകുളം ബാവ പള്ളി സെമിത്തേരിയിൽ.