ഈങ്ങാപ്പുഴ: പുതുപ്പാടി മലോറം കാപ്പാട്ടുമ്മൽ പരേതനായ ആനക്കല്ലിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ കോയ (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, ഷംസു, നൂർജഹാൻ. മരുമക്കൾ: ഹാരിസ് (കൽപറ്റ), റാഷിദ (കണ്ണപ്പൻകുണ്ട്).