കക്കട്ടിൽ: മുള്ളമ്പത്ത് ആനക്കുഴിയിൽ കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: അബ്ദുല്ല, സുബൈദ, അഷറഫ്, പരേതനായ ഹമീദ്. മരുമക്കൾ: കലന്തൻ ചാലിക്കര, നഫീസ ചാലപ്പുറം, സഫിറ തെരുവംപറമ്പ്. സലീന കൈവേലി.