കക്കോടി: കോഴിക്കോട് മെഡിക്കൽ കോളജ് മുൻ ജൂനിയർ സൂപ്രണ്ട് പി.ടി. മനോമോഹനൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: പ്രസീദ (അധ്യാപിക, എം.എം.എച്ച്.എസ്.എസ്, ഗുരുവായൂർ). മരുമകൻ: അഭിലാഷ് പൂക്കാട് (ആർ.എം.വി എച്ച്.എസ്.എസ്, പെരിഞ്ഞനം).