കോതമംഗലം: മാലിപ്പാറ ചെങ്ങമനാടൻ പരേതനായ റിട്ട. അധ്യാപകൻ സി.സി. ഗീവർഗീസിെൻറ ഭാര്യ മറിയാമ്മ (87) നിര്യതയായി. കീരമ്പാറ ആശാരിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: സി.ജി. കുര്യാക്കോസ് (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക് ), സി.ജി. അലക്സാണ്ടർ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്). മരുമക്കൾ: മെറിലി കുര്യാക്കോസ്, ജെസി അലക്സാണ്ടർ (റിട്ട. അധ്യാപിക ടി. വി.ജെ.എം.എച്ച്.എസ്.എസ് പിണ്ടിമന). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.