കൂത്താട്ടുകുളം: മറിക, കാവുങ്കൽ (കല്ലുങ്കൽ) പരേതനായ പത്മനാഭെൻറ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കൾ: അല്ലി (മോളി), സോമൻ, സരസൻ (കണ്ണൂർ കൊട്ടിയം), വിജയൻ, ഷീല, പരേതരായ ഗോപി , രാജൻ. മരുമക്കൾ: ഗോപി, രാജേഷ്, ഷൈലജ, രാജി, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.