പനങ്ങാട്: വേലകടവിൽ പരേതനായ ശങ്കരൻ കുട്ടി മേനോെൻറ ഭാര്യ മാലതി (86) നിര്യാതയായി. മക്കൾ: ജയശ്രീ, അജിത് വേല കടവിൽ(കുമ്പളം ഗ്രാമപഞ്ചായത്ത് അംഗം), പരേതനായ രഞ്ജിത്ത്. മരുമകൾ: പരേതനായ പ്രേമചന്ദ്രൻ.സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.