ഞാറക്കൽ: ആശാരിപ്പറമ്പിൽ ദേവസിയുടെ ഭാര്യ റോസി (92) നിര്യാതയായി. മക്കൾ: കൊച്ചുത്രേസ്യ, ലില്ലി, ആലീസ്, വർഗീസ്, റോസിലി മരുമക്കൾ: പരേതനായ ഫ്രാൻസിസ്, ജോർജ്, നാൻസി, യേശുദാസ് സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.