ആലുവ: തോട്ടക്കാട്ടുകര ബിന്ദുനിവാസിൽ പരേതനായ ടി.പി. പിള്ളയുടെ ഭാര്യ അംബിക (74) നിര്യാതയായി. മക്കൾ: പത്മനാഭൻ, രാജ് (കുമാർ), രാജി (ബിന്ദു), പ്രവേഗ്. മരുമക്കൾ: ഷീല, കൃഷ്ണകുമാർ, രജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന്.